Sections

ചന്ദ്രയാൻ-3 ലാന്റിംഗിനുള്ള ഒരുക്കം പൂർത്തിയായി; തത്സമയ സംപ്രേക്ഷണം 5.20 ആരംഭിക്കും

Wednesday, Aug 23, 2023
Reported By Admin
Chandrayan 3

ചന്ദ്രയാൻ-3 തത്സമയ സംപ്രേക്ഷണം 5.20 ആരംഭിക്കും

ചന്ദ്രയാൻ 3 ന്റെ ലാൻഡിംഗിനുള്ള ഒരുക്കങ്ങൾ ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻ് നെറ്റവർക്കിംഗിന് കീഴിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സിൽ പൂർത്തിയായി. പേടകത്തിന്റെ ആന്തരിക ഘടങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവേഷകർ പരിശോധിച്ച് വിലയിരുത്തി. വൈകിട്ട് 6.04 ഓടെയായിരിക്കും ലാൻഡിംഗ് എന്ന് ഐഎസ്ആർഓ ട്വീറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ചന്ദ്രോപരിതലത്തിൽ നിന്നും 25 കിലോമീറ്റർ മുകളിൽ സെക്കന്റിൽ 1.68 കിലോമീറ്റർ വേഗതയിലാണ് ലാൻഡർ ഭ്രമണം നടത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.