- Trending Now:
കൊച്ചി: ബോബ് ലെജൻഡ് എഫ്.സി.എൻ.ആർ (ബി) ഡെപ്പോസിറ്റ് സ്കീം പ്രകാരം ബാങ്ക് ഓഫ് ബറോഡ പ്രവാസി ഇന്ത്യക്കാർക്ക് പ്രതിവർഷം 6.25 ശതമാനം വരെ ഉയർന്ന പലിശ നിരക്കുകൾ നൽകുന്നു.
ഈ പദ്ധതി പ്രകാരം യു.എസ് ഡോളർ നിക്ഷേപങ്ങൾക്ക് പരമാവധി 6.25 ശതമാനം വരെ പലിശയും ബ്രിട്ടീഷ് പൗണ്ട് & ഓസ്ട്രേലിയൻ ഡോളർ നിക്ഷേപങ്ങൾക്ക് പരമാവധി 4.75 ശതമാനവും കനേഡിയൻ ഡോളർ നിക്ഷേപങ്ങൾക്ക് 5.15 ശതമാനവും യൂറോ നിക്ഷേപങ്ങൾക്ക് 3.75 ശതമാനവുമാണ് പലിശ നൽകുന്നത്.
നിക്ഷേപങ്ങൾക്ക് മേൽ ലളിതമായ രീതിയിൽ ലോൺ അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് സൗകര്യവും ബാങ്ക് ഓഫ് ബറോഡയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.