Sections

ആക്സിസ് ക്രിസിൽ-ഐബിഎക്സ് ഫിനാൻഷ്യൽ സർവ്വീസസ് 3-6 മന്ത്സ് ഡെറ്റ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു

Friday, Sep 19, 2025
Reported By Admin
Axis Mutual Fund Launches New Debt Index Fund

കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് ക്രിസിൽ-ഐബിഎക്സ് ഫിനാൻഷ്യൽ സർവ്വീസസ് 3-6 മന്ത്സ് ഡെറ്റ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഫണ്ട് എൻഎഫ്ഒ സെപ്റ്റംബർ 18 മുതൽ 23 വര നടക്കും.

5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. കിസിൽ-ഐബിഎക്സ് ഫിനാൻഷ്യൽ സർവ്വീസസ് 3-6 മന്ത്സ് ഡെറ്റ് സൂചികയെ പിന്തുടരുന്ന ഓപ്പൺ എൻഡഡ് പദ്ധതിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.