Sections

നിക്ഷേപകർക്ക് പുതിയ 3-ഇൻ-1 അക്കൗണ്ടുമായി എയു സ്മോൾ ഫിനാൻസ് ബാങ്ക്

Wednesday, Jun 17, 2026
Reported By Admin
AU SFB and Motilal Oswal Upgrade 3-in-1 Trading Account

കൊച്ചി: ട്രേഡിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനും സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതിനുമായി എയു സ്മോൾ ഫിനാൻസ് ബാങ്കും മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസും 3-ഇൻ-1 അക്കൗണ്ട് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നു.

സേവിംഗ്സ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിൽ സംയോജിപ്പിക്കുന്ന ബാങ്കിംഗ് സംവിധാനമാണ് 3-ഇൻ-1 അക്കൗണ്ട്. ഇതിലൂടെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാതെ തന്നെ ഓഹരി നിക്ഷേപങ്ങളും മറ്റു ക്രയവിക്രയങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ഇതോടെ എയു സ്മോൾ ഫിനാൻസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് നേരിട്ട് മോത്തിലാൽ ഒസ്വാളിന്റെ റൈസ് ആപ്പുമായി ബന്ധിപ്പിക്കാൻ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.