Sections

പ്രധാനമന്ത്രിയുടെ നാഷണൽ അപ്രന്റിസ്ഷിപ്പ് മേള ജൂൺ 9ന് തോട്ടട വനിതാ ഐടിഐയിൽ

Monday, Jun 02, 2025
Reported By Admin
PM National Apprenticeship Mela at Thottada Govt. Women’s ITI on June 9

പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള


തോട്ടട ഗവ. വനിതാ ഐടിഐയിൽ ജൂൺ ഒൻപതിന് പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള നടക്കുന്നു. ഐടിഐ ട്രേഡ് പാസായി നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ലഭിക്കാത്ത ട്രെയിനികൾക്ക് മേളയിൽ പങ്കെടുക്കാം. വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു വർഷ കാലയളവിലാണ് തെരഞ്ഞെടുക്കുന്നത്. മേളയിൽ പങ്കെടുക്കുന്ന ട്രെയിനികൾക്ക് ആർഐ സെന്റർ മുഖേന നികത്തുന്ന അപ്രന്റീസ്ഷിപ്പ് ഒഴിവുകളിൽ മുൻഗണന ലഭിക്കും. ഫോൺ : 04972704588.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.