- Trending Now:
കോട്ടയം: ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ, യുവകർഷകർ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് ഉപകരിക്കുന്ന പദ്ധതികൾ വിദഗ്ദ്ധരുടെ സഹായത്തോടെ സൗജന്യമായി നൽകുന്ന ഡി.പി.ആർ. ക്ലിനിക്കിലേക്ക് അപേക്ഷിക്കാം. കോട്ടയം, നാട്ടകം, കുമാരനല്ലൂർ, അയർകുന്നം, കുറിച്ചി, പനച്ചിക്കാട്, പുതുപ്പള്ളി, വിജയപുരം, കിടങ്ങൂർ, പാമ്പാടി, മീനടം, മണർകാട് കൃഷിഭവനുകളിൽ നവംബർ 24 വരെ അപേക്ഷയും പദ്ധതി രൂപരേഖയും സ്വീകരിക്കും. ലഭിക്കുന്ന അപേക്ഷകളിൽ തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കാണ് ഡി. പി. ആർ തയ്യാറാക്കി നൽകുക.
കേരളാഗ്രോ ബ്രാൻഡഡ് ഷോപ്പിനായി അപേക്ഷിക്കാം... Read More
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.