Sections

മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ നടീല്‍ വസ്തുക്കള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം

Thursday, Feb 24, 2022
Reported By Admin

വിത്ത് ആവശ്യമുളളവര്‍ മാര്‍ച്ച് 4നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികളിലായി കര്‍ഷക പങ്കാളിത്തത്തോടെ ഉല്‍പാദിപ്പിച്ച അത്യുല്‍പാദന ശേഷിയുളള മഞ്ഞളിനങ്ങളായ പ്രതിഭ, പ്രഗതി എന്നിവയുടേയും ഇഞ്ചിയിനമായ വരദയുടേയും നടീല്‍ വസ്തുക്കള്‍ ലഭ്യമാണ്. വിത്ത് ആവശ്യമുളളവര്‍ മാര്‍ച്ച് 4നു മുമ്പായി 9447790268, 0479 - 2449268, 2959268 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.