Sections

കൊച്ചി ഇൻഫോപാർക്കിൽ വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലനം നടന്നു

Monday, Jan 26, 2026
Reported By Admin
Women Self-Defense Training Held at Infopark Kochi

കൊച്ചി സിറ്റി പോലീസിന്റെയും ഇൻഫോപാർക്കിന്റെയും ആഭിമുഖ്യത്തിൽ ഇൻഫോപാർക്ക് ഫേസ് ഒന്നിലെ തപസ്യ കെട്ടിടത്തിൽ വനിതകൾക്കായി നടത്തിയ സ്വയംപ്രതിരോധ ക്ലാസിൽ അസി. സബ് ഇൻസ്പെക്ടർ രത്നമണി, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാമ, ജാൻസി എന്നിവർ പ്രതിരോധരീതികൾ പ്രദർശിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.