Sections

2030ല്‍ വസ്തുവിന്റെ വില കൂടുമോ കുറയുമോ?

Wednesday, Dec 08, 2021
Reported By Ambu Senan
b vincent

സ്ഥല വില ഭാവിയില്‍ എങ്ങനെ ആയിരിക്കും?

 

1980ല്‍ സെന്റിന് 4000 രൂപയുണ്ടായിരുന്ന ഭൂമിക്ക് ഇന്ന് സെന്റിന് 12 അല്ലെങ്കില്‍ 13 ലക്ഷം രൂപയുണ്ട്. കാലത്തിന്റേതായ മാറ്റവും രൂപയുടെ മൂല്യവും കണക്കാക്കുമ്പോള്‍ ഈ വില ന്യായമാണെന്നും അല്ലെന്നും വാദിക്കുന്നവരും ഉണ്ട്. 2000 കാലഘട്ടം വരെ ഒരു മിതമായ തോതില്‍ നിന്നിരുന്ന സ്ഥല വില 2000 കഴിഞ്ഞതോടെ കുതിക്കാന്‍ തുടങ്ങി. എന്താണ് അതിന്റെ കാരണം?

സ്ഥല വില ഭാവിയില്‍ എങ്ങനെ ആയിരിക്കും? അടുത്ത 10 വര്‍ഷം കഴിയുമ്പോള്‍ ഒരു സെന്റ് ഭൂമിയുടെ വില എന്തായിരിക്കും? ബിടിആര്‍ ഭൂമി, വയല്‍ നികത്തിയ ഭൂമി എന്നിവയ്ക്ക് എന്ത് വില ആകും തുടങ്ങിയ കാര്യങ്ങള്‍ ലളിതമായി എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ പൊതുമരാമത്ത് വകുപ്പ് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി.വിന്‍സെന്റ് 'Lay of the Land' എപ്പിസോഡില്‍ വിവരിക്കുന്നു

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.