Sections

വനിതകൾക്കായി തൊഴിലധിഷ്ഠിത കോഴ്‌സുകൾ

Monday, Apr 03, 2023
Reported By Admin
Courses for Women

സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷിക്കാം


തിരുവനന്തപുരം ഗവ. വിമൻസ് കോളജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിൽ വനിതകൾക്കായി തൊഴിലധിഷ്ഠിത (റെഗുലർ/ശനി-ഞായർ) കോഴ്സുകൾ. സർക്കാർ അംഗീകൃത വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ മറ്റ് തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്കുള്ള അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും 0471-2332963, 9947715697 നമ്പറുകളിൽ ബന്ധപ്പെടണം.

കോഴ്സുകൾ

  • ഡി.സി.എ
  • എം.എസ്. ഓഫീസ്
  • ഡി.റ്റി.പി
  • ടാലി
  • ഡാറ്റാ എൻട്രി
  • വേഡ് പ്രോസസ്സിങ്ങ്
  • ബ്യൂട്ടീഷൻ കോഴ്സ്
  • ഫാഷൻ ഡിസൈനിംഗ്
  • ബാഗ് മെയ്ക്കിംഗ്
  • സ്റ്റിച്ചിംഗ് ആൻഡ് എബ്രോയിഡറി
  • പെയിന്റിംഗ്
  • ഹാന്റി ക്രാഫ്റ്റ് ആൻഡ് ജ്വല്ലറി പെയിന്റിഗ്
  • ഡെക്കറേറ്റീവ് ക്രിയേറ്റീവ് ക്രാഫ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.