Sections

ലാറ്റക്‌സ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ റബര്‍ബോര്‍ഡില്‍ പരിശീലനം

Saturday, Jun 11, 2022
Reported By Ambu Senan

വിശദവിവരങ്ങള്‍ക്ക് 0481-2353127 എന്ന നമ്പറിലോ 04812353201 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടുക

 

റബ്ബര്‍ ബോര്‍ഡ് 2022 ജൂണ്‍ 13 മുതല്‍ 17 വരെ കോട്ടയത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗില്‍ ലാറ്റക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ ലാറ്റക്‌സ് ശേഖരണം, സംരക്ഷണവും സൂക്ഷിക്കലും, സംയുക്ത ചേരുവകളും അവയുടെ ഉപയോഗവും, റബ്ബര്‍ ബാന്‍ഡ്, കയ്യുറകള്‍, ഫോം റബ്ബര്‍, പശകള്‍, ബലൂണുകള്‍ തുടങ്ങിയവയുടെ ഉത്പാദനം, അതിന്റെ ഗുണനിലവാര നിയന്ത്രണ വശങ്ങളും എന്നിവ ഉള്‍പ്പെടും. വിശദവിവരങ്ങള്‍ക്ക് 0481-2353127 എന്ന നമ്പറിലോ 04812353201 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.