- Trending Now:
വിനോദ സഞ്ചാര മേഖലകളിൽ നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/ഏജൻസികൾക്കായി വിനോദ സഞ്ചാര വകുപ്പ് ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റ് നവംബർ 16, 17 തീയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിക്കും.
പങ്കെടുക്കുവാൻ താൽപര്യമുളള നിക്ഷേപകർ ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസുമായോ ഡി റ്റി പി സി ഓഫിസുമായോ ബന്ധപ്പെടണം. ജില്ലയിലെ ടൂറിസം മേഖലയിലേക്കുള്ള പ്രൊപ്പോസലുകൾ ജില്ലാഓഫീസിൽ സ്വീകരിച്ച് ടൂറിസം വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചുക്കൊടുക്കും.
വിവരങ്ങൾക്കും രജിസ്ട്രേഷനും https://www.keralatourism.org/tim2023/register, ഫോൺ: 04742761555. 04742750170, 9496103561.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.