Sections

ടെൻഡർ ക്ഷണിച്ചു

Friday, Dec 16, 2022
Reported By MANU KILIMANOOR

പ്രതിമാസം 1500 കിലോമീറ്ററിന് 30,000 രൂപയാണ് വാടക


വിമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ സ്കൂൾ, കോളെജ്, ആശുപത്രി, കോടതി എന്നിവിടങ്ങളിൽ കൊണ്ടുപോകുന്നതിനും ഹോമിലെ മറ്റ് ആവശ്യങ്ങൾക്കായും കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ജീപ്പ്, കാർ ടെൻഡർ ക്ഷണിച്ചു. പ്രതിമാസം 1500 കിലോമീറ്ററിന് 30,000 രൂപയാണ് വാടക. കാലപ്പഴക്കം ഏഴ് വർഷത്തിൽ കൂടരുത്. ആർ.സി ബുക്ക്, നികുതി, ഇൻഷുറൻസ്, ടാക്സ് പെർമിറ്റ് രേഖകൾ ഉണ്ടായിരിക്കണം. ദർഘാസ് കവറിന് പുറത്ത് കരാർ വാഹന ടെൻഡർ-വിമൺ ആൻഡ് ചിൽഡ്രൻസ് ഹോം പാലക്കാട് എന്ന് രേഖപ്പെടുത്തണം. 3600 രൂപ ആണ് ഇ.എം.ടി തുക. 2023 ജനുവരി മൂന്നിന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡർ സ്വീകരിക്കും. ജനുവരി നാലിന് രാവിലെ 11 ന് ടെൻഡർ തുറക്കും. ഫോൺ: 0491 2911098.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.