- Trending Now:
കൊച്ചി: ഫെയർ മീറ്റർ ഘടിപ്പിക്കാതെയും, മീറ്റർ ഇടാതെയും സർവീസ് നടത്തുക, അമിത ചാർജ്ജ് ഈടാക്കുക, അനധികൃത ഹോൺ ഘടിപ്പിക്കുക തുടങ്ങിയ നിയമ ലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾക്കതിരെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമുള്ള കർശന നടപടിയുണ്ടാകുമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ആർ.ടി.ഒ. ചേംബറിൽ ചേർന്ന ജില്ലാ ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് അറിയിച്ചത്.
വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെ നടപടി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.