Sections

Kerala Lotteries Results: 22-06-2025 Samrudhi SM 8; സമൃദ്ധി.എസ്.എം - 8 ലോട്ടറി റിസൾട്ട്

Sunday, Jun 22, 2025
Reported By Admin
Lottery Result

സമൃദ്ധി എസ് എം - 8 ലോട്ടറി റിസൾട്ട്


സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ് എം - 8 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

കട്ടപ്പനയിൽ വിൽപ്പന നടന്ന MY 856706 എന്ന നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. രണ്ടാം സമ്മാനമായ ഇരുപത്തിയഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് ഗുരുവായൂർ വിൽപ്പന നടന്ന MO 307104 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചപ്പോൾ മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ കൊല്ലത്ത് വിൽപ്പന നടന്ന MO 427780 എന്ന നമ്പറിനും ലഭിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:

ഒന്നാം സമ്മാനം 1 കോടി രൂപ 1,00,00,000/- [1 Crore]

MY 856706 (കട്ടപ്പന)


സമാശ്വാസ സമ്മാനം 5,000 രൂപ

MN 856706

MO 856706

MP 856706

MR 856706

MS 856706

MT 856706

MU 856706

MV 856706

MW 856706

MX 856706

MZ 856706


രണ്ടാം സമ്മാനം 25 ലക്ഷം രൂപ Rs. 25,00,000/- (25 Lakhs)

MO 307104 (ഗുരുവായൂർ)


മൂന്നാം സമ്മാനം 5 ലക്ഷം രൂപ Rs. 5,00,000/- (5 Lakhs)

MO 427780 (കൊല്ലം)


നാലാം സമ്മാനം 5,000 രൂപ

0609 1070 1954 2009 2418 2748 3057 3867 4056 4060 5768 6436 6494 7372 7398 7997 7999 9222 9251 9974


അഞ്ചാം സമ്മാനം 2,000 രൂപ

1875 2776 3263 4225 5316 8067


ആറാം സമ്മാനം 1,000 രൂപ

1528 1763 1818 2035 2075 2183 2404 2870 3513 3723 4379 4660 4782 5021 5925 6074 6305 6496 6847 6914 7241 7311 7598 8141 8554 8565 8678 8763 9225 9580


ഏഴാം സമ്മാനം 500 രൂപ

0000 0188 0190 0221 0278 0375 0696 0933 1213 1448 1463 1561 1623 1676 1752 1815 2184 2398 2516 2539 2558 2608 2696 3092 3194 3264 3430 3520 3679 3823 3856 4198 4272 4819 5010 5016 5123 5196 5241 5376 5506 5762 5960 5986 6104 6274 6452 6596 6624 6916 7026 7172 7262 7269 7557 7688 7750 7928 8034 8261 8272 8526 8529 8679 8762 8903 8985 9034 9086 9104 9125 9184 9538 9626 9782 9811


എട്ടാം സമ്മാനം 200 രൂപ

0023 0178 0230 0256 0415 0505 0628 1197 1277 1333 1390 1458 1779 1983 2569 2573 2622 2639 2645 2833 2909 3026 3101 3239 3271 3281 3408 3652 3811 3911 3958 4135 4158 4165 4295 4316 4329 4539 4551 4630 4638 4649 4877 4885 4914 5158 5169 5194 5643 5942 6031 6212 6354 6417 6497 6672 7074 7111 7312 7338 7482 7580 7839 7879 7911 7938 7977 7994 8009 8065 8171 8286 8360 8411 8595 8649 8654 8681 8739 8779 8795 8904 9067 9254 9370 9627 9633 9768 9783 9809 9842 9870


ഒമ്പതാം സമ്മാനം 100 രൂപ

0042 0064 0216 0223 0242 0253 0316 0361 0409 0445 0465 0494 0531 0736 0778 0839 0855 0984 1080 1145 1178 1203 1256 1278 1298 1309 1312 1413 1513 1539 1540 1555 1978 1984 2004 2083 2157 2192 2280 2287 2303 2345 2365 2428 2431 2615 2771 2863 2892 2980 3071 3266 3279 3322 3328 3358 3397 3460 3524 3529 3574 3578 3631 3789 3847 3854 3902 3926 3954 3979 4142 4408 4439 4595 4813 4820 4829 4887 5055 5072 5109 5254 5298 5357 5361 5392 5582 5708 5722 5726 5759 5772 5789 5805 5841 5856 5859 5877 5890 5929 6047 6062 6072 6077 6257 6322 6464 6470 6744 6764 6911 7020 7073 7124 7154 7221 7226 7227 7294 7306 7371 7404 7423 7433 7586 7595 7620 7751 7852 8115 8201 8244 8273 8314 8333 8394 8501 8581 8986 9095 9168 9231 9264 9353 9646 9709 9734 9807 9923 9992


സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.


നാളത്തെ (23-06-2025) നറുക്കെടുപ്പ് ഭാഗ്യതാര ബി.റ്റി 8

സമൃദ്ധി (എസ് എം - 9) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 29-06-2025 ന് നടക്കും


ലോട്ടറി റിസൾട്ട് അപ് ഡേറ്റ് സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.