- Trending Now:
പത്തനംതിട്ട: നെൽകർഷകർക്കുള്ള നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെൽകർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും തുക വിതരണം ചെയ്യുന്ന കാര്യത്തിൽ കാലതാമസം നേരിടാൻ പാടില്ലെന്നും പാടശേഖരങ്ങളിൽ കിടക്കുന്ന കേടായ കൊയ്ത്തുമെഷീനുകൾ എത്രയും വേഗത്തിൽ നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ കേരളം പ്രദർശന വിപണന മേള: 61,63,290 രൂപയുടെ വിറ്റുവരവ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.