Sections

സംസ്ഥാനത്തെ പത്താംക്ലാസ് വിജയിച്ച കുട്ടികൾക്ക് തുടർപഠന മാർഗ്ഗ നിർദ്ദേശങ്ങളുമായി പൊതു വിദ്യാഭ്യാസവകുപ്പ്

Monday, May 29, 2023
Reported By Admin
Government Orders

സംസ്ഥാനത്തെ പത്താംക്ലാസ് വിജയിച്ച കുട്ടികൾക്ക് തുടർപഠന മാർഗ്ഗ നിർദ്ദേശങ്ങളുമായി 'ഓറിയന്റേഷൻ ക്ലാസ്സ്'


സംസ്ഥാനത്തെ പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾ പരിചയപ്പെടുത്താനും പ്രസ്തുത കോഴ്സുകളുടെ തുടർപഠന - തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനുമായി 30-05-2023 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ വെച്ച് ഒരു 'ഓറിയന്റേഷൻ ക്ലാസ്സ്' നടത്താൻ തീരുമാനമായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഹയർ സെക്കണ്ടറി വിഭാഗം ഇല്ലാത്ത സ്കൂളുകളിൽ നിന്നും പത്താം ക്ലാസ് വിജയം നേടിയ കുട്ടികൾക്ക് സമീപത്തുള്ള ഹയർ സെക്കണ്ടറി സ്കൂളുകളിലെ ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർഅറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.