- Trending Now:
എല്ലാ ജില്ലകളിലും സെപ്റ്റംബര്‍ നാലുമുതല്‍ ഏഴുവരെ പഴം പച്ചക്കറി ഓണവിപണികള്‍ നടത്തും. കൃഷിവകുപ്പ് 1350, ഹോര്‍ ട്ടി കോര്‍പ്പ് 500, വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ 160 എന്ന ച ക്രമത്തിലാണ് ഓണവിപണികള്‍. തൃശ്ശൂര്‍ ജില്ലയിലാണ് കൂടുതല്‍ വിപണികളുണ്ടാവുക -125, കുറവ് വയനാടും 02
ഓണം ആഘോഷിക്കാന്‍ 32,00 രൂപ ... Read More
ഓരോ ജില്ലകളിലേയും ഓണ വിപണികളിലേക്ക് പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ അതത് ജില്ലകളിലെ കര്‍ഷകരില്‍നിന്ന് സംഭരിക്കണം. അവിടെ ലഭിക്കാത്തവ ഹോര്‍ട്ടി കോര്‍പ്പില്‍നിന്നും വാങ്ങാനും നിര്‍ ദേശിച്ചിട്ടുണ്ട്.കര്‍ഷകരുടെ പച്ചക്കറികള്‍ ക്ക് പൊതുവിപണിയിലേതിനേക്കാള്‍ 10 ശതമാനം അധികം വില നല്‍കി സംഭരിക്കും. പൊതുവിപ ണിയിലേതിനേക്കാള്‍ 30 ശതമാനം വില കുറച്ച് ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.