- Trending Now:
കൊല്ലം: ഓണത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് ഓഗസ്റ്റ് 19 മുതൽ 28 വരെ നടത്തുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറിലേക്ക് സ്റ്റാളുകൾ ഉൾപ്പെടുത്താൻ അവസരം. സർക്കാർ, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങൾ ഓഗസ്റ്റ് 17 നകം സപ്ലൈകോ കൊല്ലം ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം.
10 ദിവസത്തേക്കുള്ള നിശ്ചിത വാടകതുക മുൻകൂറായി അടയ്ക്കണം. പന്തൽ, വൈദ്യുതി, സെക്യൂരിറ്റി സേവനം, അഗ്നിശമന സംവിധാനങ്ങൾ ഒരുക്കുന്നതിനായി ചെറിയ വിഹിതമാണ് സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുക. ഫോൺ: 9447975225,8075656440.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.