Sections

കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നിലവിലുള്ള കൃഷി രീതികളില്‍ സങ്കേതിക മാറ്റങ്ങള്‍ വരുത്തും

Saturday, Aug 27, 2022
Reported By MANU KILIMANOOR

ആധുനിക കൃഷി സമ്പ്രദായം നടപ്പിലാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ലാഭത്തിലുള്ള വരുമാനം ലഭിക്കുകയുള്ളൂ 


കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നിലവിലുള്ള കൃഷി രീതികളില്‍ സങ്കേതിക- ആധുനിക കൃഷി സമ്പ്രദായം നടപ്പിലാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ലാഭത്തിലുള്ള വരുമാനം ലഭിക്കുകയെള്ളുവെന്നും, ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളിലുടെ നടപ്പാക്കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.കേരള കര്‍ഷക സംഘം കോട്ടയം ജില്ലാ സമ്മേളനം രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.