Sections

പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് ഓപ്പറേഷൻ മേഖലയിലെ സംരംഭകരുമായി 27ന് യോഗം

Tuesday, Mar 19, 2024
Reported By Admin
Meeting with Entrepreneurs

തുറമുഖ വകുപ്പിനു കീഴിലുള്ള കേരള മാരിടൈം ബോർഡ് പാസഞ്ചർ, ക്രൂയിസ് ഷിപ്പ് ഓപ്പറേഷൻ മേഖലയിലെ സംരംഭകരുമായി 27 ന് കൊച്ചിയിൽ ആശയവിനിമയം നടത്തും. പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർ കേരള മാരിടൈം ബോർഡിൻറെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം (https://kmb.kerala.gov.in/en/about/passenger-ships). കൂടുതൽ വിവരങ്ങൾക്ക്: 9544410029.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.