Sections

തൊഴിലധിഷ്ഠിത കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു

Thursday, Sep 21, 2023
Reported By Admin
M Squared Training Center

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം സ്ക്വാഡ് ട്രെയിനിങ് സെന്റർ തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിൽ തൊഴിൽ സാധ്യതയുള്ള ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈത്തൻ, ജാവ, റിയാക്ട് ജെഎസ്, ആൻഡ്രോയിഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ഡിപ്ലോമ/ഡിഗ്രി/എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.m2elearning.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8113869999, 0471 4084000.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.