Sections

പില്ലര്‍ കണ്‍സ്ട്രക്ഷന്‍ ആണോ ഫ്രെയിംഡ് കണ്‍സ്ട്രക്ഷനാണോ ഒരു കെട്ടിടത്തിന് നല്ലത്?

Thursday, Nov 25, 2021
Reported By Ambu Senan
lay of the land

എഞ്ചിനിയറും ജാക്ക് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ ജാക്ക് ബെന്‍ വിന്‍സെന്റ് വിവരിക്കുന്നു

 

വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ഇന്നത്തെ കാലത്ത് പലര്‍ക്കും വീട് എന്നത് ഫ്‌ലാറ്റ് ആയി മാറിയിട്ടുമുണ്ട്. നമ്മള്‍ 50 ലക്ഷം മുതല്‍ 1 കോടി രൂപയൊക്കെ മുടങ്ങി ഫ്‌ലാറ്റ് വാങ്ങുമ്പോള്‍ അതിന്റെ ബലം അല്ലെങ്കില്‍ ഉറപ്പ് എന്നത് അതിന്റെ അടിത്തറ ഏത് തരത്തില്‍ പൈലിങ് ചെയ്ത് കണ്‍സ്ട്രക്ഷന്‍ നടത്തി എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുക.   

ഏത് തരം പൈലിംഗാണ് നല്ലത്? ഫ്രെയിംഡ് കണ്‍സ്ട്രക്ഷന്‍ അല്ലെങ്കില്‍ പില്ലര്‍ കണ്‍സ്ട്രക്ഷന്‍ എന്താണ്? ചുടുകല്ലാണോ ഹോളോബ്രിക്‌സണോ കെട്ടിടം പണിയാന്‍ നല്ലത്? തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ എഞ്ചിനിയറും ജാക്ക് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ ജാക്ക് ബെന്‍ വിന്‍സെന്റ് 'Lay of the Land'ല്‍ വിവരിക്കുന്നു.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.