- Trending Now:
ഇപ്പോള്‍ കേരളത്തില്‍ പ്ലോട്ടുകള്‍ വാങ്ങി വീട് വെക്കാനായി സ്ഥലം വാങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ നോക്കുന്നത് വെള്ളം കയറുന്ന സ്ഥലമാണോ എന്നാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴയും പ്രളയവും കേരളത്തെ വലയ്ക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. ഒരിക്കലും വെള്ളം കയറില്ല എന്ന് കരുതിയ സ്ഥലങ്ങള്‍ വരെ പ്രളയത്തില്‍ മുങ്ങിയ അവസ്ഥയുണ്ടായി. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സ്ഥലം വാങ്ങുന്നവര്‍ ആദ്യം നോക്കുന്നത് വെള്ളം കയറുന്ന സ്ഥലമാണോ എന്നാണ്.
വാസ്തു ശാസ്ത്രം ശരിയോ? വീട് പണിയുമ്പോള്‍ വാസ്തു നോക്കേണ്ട ആവശ്യമുണ്ടോ?... Read More
വെള്ളം കയറുന്ന സ്ഥലം എങ്ങനെ തിരിച്ചറിയും? വെള്ളം കയറുന്നത് വാസ്തുവുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി വന്നിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി.വിന്‍സെന്റ് 'Lay of the Land' എപ്പിസോഡില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.