- Trending Now:
നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) വികസിപ്പിച്ചെടുത്ത അഞ്ച് ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉത്ഘാടനവും വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് ഡിസംബർ 28 ന് രാവിലെ 11 ന് NCRMI ക്യാമ്പസിൽ നിർവഹിക്കും.
വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ഗവേഷകർ, സർക്കാർ പ്രതിനിധികൾ, ഏണസ്റ്റ് ആൻഡ് യംഗ് പ്രതിനിധികൾ, എക്സ്പോർട്ടേഴ്സ്, കയർ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ എന്നിവർ പങ്കെടുക്കും.
ഒൻപത് ഇടങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അവസരം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.