Sections

കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു

Saturday, Apr 15, 2023
Reported By Admin
Clay Products

താത്പര്യപത്രം ക്ഷണിച്ചു


സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മുഖേന കളിമൺ ഉത്പന്നങ്ങളുടെ വിപണനത്തിനായി കളിമൺ പാത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ, സംഘങ്ങൾ തുടങ്ങിയവരിൽനിന്നു താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങൾ www.keralapottery.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ 20നു വൈകിട്ട് അഞ്ചു വരെ താത്പര്യപത്രം സ്വീകരിക്കും. കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.