- Trending Now:
ഫിഷറീസ് വകുപ്പ് 2025-26 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പദ്ധതി, ഇൻസുലേറ്റഡ് ഫിഷ് ബോക്സ്, സ്ക്വയർ മെഷ് കോഡ് എൻഡ്, സീ സേഫ്റ്റി കിറ്റ് എന്നിവ വിതരണം ചെയ്യുന്ന പദ്ധതികളിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷഫോമിനും അതത് മത്സ്യഭവനുമായി ബന്ധപ്പെടുക. ഫോൺ: 0477 2251103.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.