Sections

കോഴി കുഞ്ഞുങ്ങള്‍ സബ്സിഡി നിരക്കില്‍ 

Thursday, Jun 30, 2022
Reported By MANU KILIMANOOR

കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നു


കേരള ഫാം ഡെവലപ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം സബ്‌സിഡി നിരക്കില്‍ കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നു. 75 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ പാരിപ്പള്ളി,
ആലങ്കോട്, ആറ്റിങ്ങല്‍, കണിയാപുരം, കഴക്കൂട്ടം, ശ്രീകാര്യം, നെടുമങ്ങാട്, പരുത്തിപ്പാറ, വട്ടപ്പാറ, കാരേറ്റ്, വെഞ്ഞാറമൂട്, വെമ്പയം , കിളിമാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.

ഫോണ്‍ : 9388745911


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.