- Trending Now:
ജൻധൻ അക്കൗണ്ടുകൾ സുപ്രധാന നാഴികകല്ല് പിന്നിട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു.
ഇതിൽ പകുതിയിലധികം അക്കൗണ്ടുകളും നമ്മുടെ നാരീ ശക്തിയുടേതാണ് എന്നത് ഏറെ സന്തോഷകരമാണെന്നും ശ്രീ മോദി പറഞ്ഞു.
പിഐബി ഇന്ത്യയുടെ ട്വീറ്റിന് പ്രധാനമന്ത്രി ഇങ്ങനെ മറുപടി നൽകി ''ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. ഇതിൽ പകുതിയിലധികം അക്കൗണ്ടുകളും നമ്മുടെ നാരീശക്തിയുടേതാണെന്നത് സന്തോഷകരമാണ്. 67% അക്കൗണ്ടുകളും ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിൽ തുറന്നിരിക്കുന്നതിനാൽ, സാമ്പത്തിക ഉൾപ്പെടുത്തലിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ എല്ലാ കോണിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നു.
200 വനിതാ സംരംഭകരെ അണിനിരത്തി മെഗാ മേളയുമായി വനിത വികസന കോർപ്പറേഷൻ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.