- Trending Now:
ആലപ്പുഴ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 15-ന് രാവിലെ 10-ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
കാഷ്യർ (യോഗ്യത- ബിരുദം), സെയിൽസ് മാൻ /സെയിൽസ് വുമൺ (പ്ലസ്ടു/ബിരുദം/ഡിപ്ലോമ), സർവീസ് ടെക്നിഷ്യൻ (ഇലക്ട്രിക്കൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും), അക്കൗണ്ടന്റ് (ബികോം/എംകോം, ടാലി, രണ്ട് ത്തെ പ്രവൃത്തി പരിചയം), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം), ഐ.റ്റി. ഓഫീസർ (ഡിപ്ലോമ ഇൻ ഹാർഡ് വെയർ/ഐ.ടി.യിൽ ബിരുദം), ഓഫീസർ ഫാർമ (ബി.ഫാം./ഡി ഫാം) ക്യൂ.എ. (ബി.എസ് സി /എം.എസ് സി കെമിസ്ട്രി) എന്നിവയാണ് തസ്തികകൾ. കാഷ്യർ, സെയിൽസ്മാൻ/സെയിൽസ്വുമൺ തസ്തികയിലേക്ക് 28 വയസിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ഫോൺ: 0477 -2230626, 8304057735.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.