- Trending Now:
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ഗൃഹോപകരണ റിപ്പയറിങ്ങ് പരിശീലന ക്ലാസ്സ് ജൂലൈ 20ന് ആരംഭിക്കും. മിക്സി, ഇസ്തിരിപ്പെട്ടി, ഹീറ്റർ, ഇലക്ട്രിക് കെറ്റിൽ, ഫാൻ, ഇൻഡക്ഷൻ കുക്കർ, എമർജൻസി ലാമ്പ് എന്നിവയിലാണ് പരിശീലനം നൽകുക. ഒരു മാസമാണ് പരിശീലനകാലം. താൽപര്യമുള്ളവർ രാവിലെ 10 മണിക്ക് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നേരിട്ടെത്തി പ്രവേശനം നേടണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370026, 8891370026.
തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.