Sections

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Thursday, Jul 20, 2023
Reported By Admin

ഓട്ടോമൊബൈൽ എഞ്ചിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


കോട്ടയ്ക്കൽ സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ സി.ഇ സെല്ലിനുകീഴിൽ ആരംഭിക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് ഫീസ് ഉണ്ടായിരിക്കും. താൽപര്യമുള്ളവർ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന സി.ഇ സെൽ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ. 8589910003, 8592921144.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.