- Trending Now:
കണ്ണൂർ ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 13ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേള നടക്കും. ഐ ടി ഐ അപ്രന്റീസുകളെ തെരഞ്ഞെടുക്കാൻ താൽപര്യമുള്ള സർക്കാർ, സഹകരണ, സ്വകാര്യ മേഖലയിലെ വ്യവസായ, വാണിജ്യ, സേവന, പൊതുമേഖല സ്ഥാപനങ്ങൾ ഫെബ്രുവരി മൂന്നിനകം ആർ ഐ സെന്ററുമായി ബന്ധപ്പെടുകയോ ഒഴിവ് വിവരങ്ങൾ ricentrekannur@gmail.com വഴി അറിയിക്കുകയോ ചെയ്യണം. ഫോൺ: 0497 2704588.
തൊഴിലവസരം: വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.