Sections

അസാപിൽ സൗജന്യ തൊഴിൽ പരിശീലനം

Monday, Sep 11, 2023
Reported By Admin
ASAP

അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനത്തിനായി ക്രാഫ്റ്റ് ബേക്കർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സർട്ടിഫിക്കേഷനോട് കൂടിയ കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ https://bit.ly/asapcspkkmab ലിങ്കിൽ സെപ്റ്റംബർ 17നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9947797719. വിവരങ്ങൾക്ക് - www.asapkerala.gov.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.