Sections

സംരംഭകത്വ ബോധവൽക്കരണ പരിപാടി

Tuesday, Aug 15, 2023
Reported By Admin
KIED

എംഎസ്എംഇ കളുടെ ഉൽപാദന ക്ഷമത കൂട്ടുക, ഗുണനിലവാരം മെച്ചപെടുത്തുക, പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രിക്കുക എന്നിവ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കീഡ് സീറോ ഡിഫെക്ട് സീറോ എഫക്ട് എന്ന സ്‌കീമിൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആന്റ് റെസിലിറ്റേഷൻ ഓഫീസ് തൃശൂരിന്റെ സഹകരണത്തോടെ അങ്കമാലി എന്റർപ്രൈസ് ഡെവലപ്‌മെന്റ് സെന്റർ, ഇൻകെൽ ടവറിൽ ആഗസ്റ്റ് 23 ന് ആണ് പരിശീലനം. ആഗസ്റ്റ് 19 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വെബ് സൈറ്റ് : www.kied.info.  ഫോൺ : 0484 2550322, 2532890, 9605542061.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.