Sections

ഗവ.സൈബർപാർക്കിൽ സ്വാതന്ത്ര്യദിനാഘോഷം

Monday, Aug 17, 2026
Reported By Admin
Cyberpark Kozhikode Celebrates 80th Independence Day

കോഴിക്കോട്: രാജ്യത്തിൻറെ 80 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവ.സൈബർപാർക്കിൽ സിഒഒ വിവേക് നായർ ദേശീയ പതാക ഉയർത്തി അഭിവാദ്യം അർപ്പിച്ചു. എച്ച് ആർ ആൻഡ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ എം സംസാരിച്ചു. സൈബർ പാർക്ക് ജീവനക്കാർ സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് അഭിവാദ്യമർപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.