Sections

സൗരോർജ്ജ സാങ്കേതികവിദ്യയിൽ സി-ഡിറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

Thursday, Jul 20, 2023
Reported By Admin
C Dit Courses

സി-ഡിറ്റിൽ പരിശീലന പരിപാടി


സൗരോർജ്ജ സാങ്കേതികവിദ്യയിൽ സി-ഡിറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 1 തിയതികളിലായി നടക്കുന്ന പരിശീലനം സംബന്ധിച്ച വിശദാംശങ്ങൾ www.cdit.org ലഭ്യമാണ്. താത്പര്യമുള്ളവർ ജൂലൈ 25ന് മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895788233.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക..


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.