- Trending Now:
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ മുന്തിയ ഇനത്തിൽപ്പെട്ട പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയിട്ടുള്ള ഒരു മാസം പ്രായമായ ബിവി 380 മുട്ട കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. സ്ഥലപരിമിതിയുള്ള സാഹചര്യത്തിൽ പോലും ഹൈടെക് കൂടുകളിൽ വളർത്താൻ സാധിക്കുന്ന ബിവി 380 ഇനത്തിൽപ്പെട്ട കോഴികൾ ഒരു വർഷം 300 ഓളം മുട്ടകൾ ഉത്പാദിപ്പിക്കും. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വിപണന കേന്ദ്രവുമായി ബന്ധപ്പെട്ട് കർഷകരുടെ ആവശ്യനുസരണം മുട്ടകോഴി കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്. ഫോൺ: 8078572094.
പ്രാദേശിക സംരംഭങ്ങൾക്ക് സഹായം നൽകാൻ സഹകരണ മേഖല തയ്യാറാകണം: മന്ത്രി ആർ.ബിന്ദു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.