- Trending Now:
ആപ്പിളുകളുടെ വരവ് കേന്ദ്രസർക്കാർ നിരോധിച്ചു
ആപ്പിൾ ഇറക്കുമതിയ്ക്ക് ഇന്ത്യയിൽ വിലക്ക്. കിലോയ്ക്ക് 50 രൂപയിൽ താഴെ വില വരുന്ന ആപ്പിളുകളുടെ വരവ് കേന്ദ്രസർക്കാർ നിരോധിച്ചു. കൂടാതെ 50 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇറക്കുമതി സൗജന്യമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. എന്നാൽ ഭൂട്ടാനിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് നിബന്ധന ബാധകമല്ല.
ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു... Read More
യുഎസ്, ഇറാൻ, ബ്രസീൽ, യുഎഇ, അഫ്ഗാനിസ്ഥാൻ, ഫ്രാൻസ്, ബെൽജിയം, ചിലി, ഇറ്റലി, തുർക്കി, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, പോളണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും ആപ്പിൾ കയറ്റുമതി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.