- Trending Now:
ഇ.കെ.നായനാർ മെമ്മോറിയൽ ഗവ.ഐ.ടി.ഐയിൽ കേന്ദ്ര ഗവൺമെന്റ് അംഗീകൃത മെറ്റൽ ഇനേർട്ട് ഗ്യാസ്/ മെറ്റൽ ആക്ടീവ് ഗ്യാസ്/ ഗ്യാസ് മെറ്റൽ എ.ആർ.സി വെൽഡർ (എം.ഐ.ജി/എം.എ.ജി/ജി.എം.എ.ഡബ്ല്യു) (എൻ.എസ്.ക്യു.എഫ്. ലെവൽ:4), ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് (എൻ.എസ്.ക്യു.എഫ് ലെവൽ:3) എന്നീ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, ആധാർ, ഫോട്ടോ എന്നിവയും രേഖകളുടെ പകർപ്പും സഹിതം മാർച്ച് 28നകം ഐ.ടി.ഐ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ 0467 2230980.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.