Sections

പശു യൂണിറ്റിനുളള അപേക്ഷ ക്ഷണിച്ചു

Thursday, Sep 28, 2023
Reported By Admin
dairy farmer

ക്ഷീരവികസന വകുപ്പിന്റ അതീവ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ ഒരു പശു യൂണിറ്റിനുളള അപേക്ഷ ക്ഷണിച്ചു. ജീവിതമാർഗ്ഗം എന്ന നിലയിൽ ഒരു പശുവിനെ വളർത്താൻ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലുളള സംസ്ഥാനസർക്കാരിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇത്തരത്തിലുളള ഒരു യൂണിറ്റിന് 95400 രൂപ സർക്കാർ സബ്സിഡിയായി അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.