Sections

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ 2021-22,2022-2023) പദ്ധതി പ്രകാരം  വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക്  അപേക്ഷ ക്ഷണിച്ചു

Tuesday, Jun 06, 2023
Reported By Admin
Fish Farming

മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു


കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ 2021-22,2022-2023) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് യൂണിറ്റിനു ചെലവാകുന്ന തുകയുടെ 40 ശതമാനം നിരക്കിലും പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് 60 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും. അപേക്ഷകർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോൺ നം: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് - 0481 2566823, കോട്ടയം മത്സ്യഭവൻ - 0481 2566823, വൈക്കം മത്സ്യഭവൻ - 04829 291550, പാലാ മത്സ്യഭവൻ 0482 2299151. അപേക്ഷകൾ ജൂൺ 15 ന് വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് സമർപ്പിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.