- Trending Now:
കേരളസര്‍ക്കാര്‍ വ്യവസായ വാണിജ്യവകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്‌മെന്റില്‍ (സിഎംഡി) കരാര്‍ ആടിസ്ഥാനത്തില്‍ ബിസിനസ് അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 30 വയസില്‍ താഴെ പ്രായമുള്ള ബിരുദ ബരുദാനന്തരധാരികള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ കരിക്കുലം വീറ്റ (സിവി) നവംബര്‍ 30 നു വൈകിട്ട് 5 നു മുമ്പായി hr@kcmd.in എന്ന ഇമെയില്‍ ഐഡിയില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://kcmd.in/wp-content/uploads/2022/11/Notification-Business-Analyst-1.pdf സന്ദര്‍ശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.