- Trending Now:
കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട പൂഞ്ഞാർ തെക്കേക്കര(ഈരാറ്റുപേട്ട ബ്ലോക്ക് ), മുളക്കുളം( കടുത്തുരുത്തി ബ്ലോക്ക്), ചിറക്കടവ് (വാഴൂർ ബ്ലോക്ക് ) ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 2023 ഡിസംബർ പത്തുവരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in/ എന്ന ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം.
റേഷൻകട ലൈസൻസി: അപേക്ഷ ക്ഷണിച്ചു... Read More
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.