Sections

കിലെ ഐഎഎസ് അക്കാദമിയിൽ ഐഎഎസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Friday, May 26, 2023
Reported By Admin
IAS Training

ഐ.എ.എസ് പരിശീലനം


കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതർക്ക് കിലെ ഐഎഎസ് അക്കാദമിയിൽ ഐഎഎസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ ബാച്ചിലെ പ്രിലിംമ്സ് / മെയിൻസ് / ഇന്റർവ്യു എന്നീ 3 ഘട്ടങ്ങളിലെ പരിശീലനം ജൂൺ രണ്ടാംവാരം ആരംഭിക്കും. 10 മാസത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപ്പര്യമുളളവർ ബോർഡിൽ നിന്നും വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് kile.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7907099629, 0471-2479966, 0471 - 2309012.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.