Sections

ഒരു മാസക്കാലം ദൈർഘ്യമുള്ള ഇലക്ട്രിഷ്യൻ കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

Tuesday, Jun 20, 2023
Reported By Admin
Electrician course

ഇലക്ട്രിഷ്യൻ കോഴ്സ് അപേക്ഷ ക്ഷണിച്ചു


മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിൽ ഒരു മാസക്കാലം ദൈർഘ്യമുള്ള ഇലക്ട്രിഷ്യൻ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സാണ് മിനിമം യോഗ്യത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോമിനും തുടർവിദ്യാഭ്യാസകേന്ദ്രം ഓഫിസുമായി ബന്ധപ്പെടുക. ഫോൺ 0487-2330899.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.