Sections

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

Tuesday, Jun 20, 2023
Reported By Admin
Keltron Courses

വിവിധ ജില്ലകളിൽ പഠന കേന്ദ്രങ്ങൾ ലഭ്യമാണ്


കെൽട്രോൺ കേരളത്തിലുടനീളമുളള നോളജ് സെന്ററുകളിലൂടെ നടത്തുന്ന പ്രോഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് സപ്ലൈ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന് പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമയോ അതിൽ കൂടുതലോ യോഗ്യത ഉളളവർക്ക് അപേക്ഷിക്കാം. വിവിധ ജില്ലകളിൽ പഠന കേന്ദ്രങ്ങൾ ലഭ്യമാണ്. ഉയർന്ന തൊഴിൽ സാധ്യതയുളള കോഴ്സിന് ഓരോ സെന്ററിലും ആദ്യ ബാച്ചിൽ 30 വീതം വിദ്യാർത്ഥികൾക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങഅങൾക്കും അപേക്ഷാ ഫോമിനും കലൂർ എംഇഎസ് ബിൽഡിങ്ങിലുളള കെൽട്രോൺ പഠന കേന്ദരം നേരിട്ട് സന്ദർശിക്കുകയോ ഹെൽപ് ലൈൻ നമ്പറുകളഇൽ വിളിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യുക. ഫോൺ 9526593830, 0484-2971400. www.keltron.org, https://ksg.keltron.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.