- Trending Now:
കേരള സർക്കാർ ഫിഷറീസ് വകുപ്പ് പത്തനംതിട്ട ജില്ലയിൽ കരിമീൻ വിത്തുല്പാദന യൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപ യൂണിറ്റ് ചെലവു വരുന്ന പദ്ധതിയിൽ 40 ശതമാനം സബ്സിഡി ലഭിക്കും. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, പത്തനംതിട്ട, തിരുവല്ല മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 28. ഫോൺ : 0468 2927720, 0468 2223134, 0469 2999096.
ഓണവിപണി ലക്ഷ്യമിട്ട് കെസിസിപിഎൽ കേരവർ കോക്കനട്ട് ഉൽപ്പന്നങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.