- Trending Now:
ആലപ്പുഴ: കയർഫെഡിന്റെ 30-ാമത് വാർഷിക പൊതുയോഗവും കയർ വികസന വകുപ്പിന്റെയും കയർഫെഡിന്റെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ജൂൺ 27-ന് വൈകിട്ട് നാലിന് വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിക്കും.
കണിച്ചുകുളങ്ങര പി.വി.സി. ടഫ്റ്റഡ് യൂണിറ്റിൽ നടക്കുന്ന ചടങ്ങിൽ കയർഫെഡ് പ്രസിഡന്റ് ടി.കെ. ദേവകുമാർ അധ്യക്ഷത വഹിക്കും. കയർഫെഡ് വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ, കയർ വികസന ഡയറക്ടർ, മറ്റു പൊതുമേഖല സ്ഥാപനങ്ങളിലെ ചെയർമാന്മാർ, മാനേജിംഗ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.
ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഓൺലൈനായി വാങ്ങാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.