- Trending Now:
പ്രതിഫലത്തേക്കാൾ കൂടുതൽ പ്രവർത്തിക്കാൻ തയ്യാറാകുന്നവർക്ക് ജീവിതത്തിൽ ലഭിക്കുന്ന ഗുണങ്ങളെയും, അതിലൂടെ നേടാവുന്ന ആത്മവിശ്വാസത്തെയും അംഗീകാരത്തെയും കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. പലരും ശമ്പളത്തിനനുസരിച്ച് മാത്രമേ ജോലി ചെയ്യാറുള്ളൂ എന്നാൽ, വിജയികൾ എപ്പോഴും അതിലധികം സംഭാവന ചെയ്യുന്നവരാണ്. അവർ കൂടുതൽ സമർപ്പണത്തോടെയും ആത്മാർത്ഥതയോടെയും ജോലി ചെയ്യുമ്പോൾ, സ്വന്തം വ്യക്തിത്വം മെച്ചപ്പെടുകയും, ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യുന്നു. ഈ ഒരു സമീപനം ജോലിയിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലയിലും നേട്ടം നൽകുന്ന ഒന്നുകൂടിയാണ്.
നമ്മുടെ ജോലി മാത്രമല്ല, സമീപനം, ജോലി ചെയ്യുന്നതിന്റെ ഗുണഭാവം എന്നിവയാണ് മറ്റുള്ളവരുടെ ശ്രദ്ധയും ബഹുമാനവും നേടുന്നത്. ഈ വീഡിയോയിലൂടെ, ''നിങ്ങൾക്ക് കിട്ടുന്നതിനെക്കാൾ കൂടുതൽ നൽകുമ്പോൾ മാത്രമാണ് വലിയ വിജയങ്ങൾ നിങ്ങളുടെ വഴിയിൽ വരുന്നത്'' എന്ന സത്യമാണ് വരച്ചുകാട്ടുന്നത്. ജോലിക്കു പുറമെ സംതൃപ്തിയും ആത്മാഭിമാനവും നേടി ഉയർന്ന ജീവിതത്തിലേക്കുള്ള വഴി കണ്ടെത്താൻ ഈ സന്ദേശം പ്രചോദനമാകും.
വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കമല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.